സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും
കൊച്ചി: കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ…
സഹസ്ര ചണ്ഡിക യാഗത്തിന് ആഘോഷ കമ്മിറ്റിയായി
പള്ളിക്കര: ശക്തിനഗര്‍ ദേവര്‍വീട് റവളനാഥ അമ്മനവര്‍ മഹിഷമര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ നടക്കുന്ന സഹസ്ര…
നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു.
വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു. രണ്ട് ദിവസങ്ങളിലായി നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ അമൃതം പ്രമോദം…
ആറാട്ട് കടവ് എരോല്‍ അടുക്കാടുക്കം തറവാട്ടിലെ മുതിര്‍ന്ന അംഗം എ.തമ്പായി അമ്മ അന്തരിച്ചു
പാലക്കുന്ന്: ആറാട്ട് കടവ് എരോല്‍ അടുക്കാടുക്കം തറവാട്ടിലെ മുതിര്‍ന്ന അംഗം എ.തമ്പായി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.പി കൃഷ്ണന്‍…
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ഗര്‍ഭാശയഗള രോഗനിര്‍ണ്ണയ ക്യാമ്പ്
പ്രസൂതി തന്ത്രം സ്ത്രീരോഗം പദ്ധതിയുടെ ഭാഗമായി പടന്നക്കാട് ജില്ലാ ആയുര്‍വേദാശുപത്രിയില്‍ നവംബറിന്‍എല്ലാ വ്യാഴാഴ്ചകളിലും(7,14,21,28 തിയ്യതി കളില്‍) 21 മുതല്‍ 85 വയസ്സ്…
സിദ്ധാര്‍ഥിന്റെയും വൈഷ്ണവിന്റെയും കുടുംബങ്ങള്‍ക്ക് തുക കൈമാറി
പാലക്കുന്ന് : തിരുവോണ ദിവസം ബട്ടത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സിദ്ധാര്‍ഥിന്റെയും പരുക്കേറ്റ് ചികിത്സയിലുള്ള വൈഷ്ണവിന്റെയും കുടുംബങ്ങള്‍ക്ക് വേണ്ടി ജനകീയ കമ്മിറ്റി…
ഉപജീവന മാര്‍ഗമായിരുന്ന കടലവണ്ടി കുഴിയിലേക്ക് വീണ് തകര്‍ന്നു; ഹാരിസിന് പുതിയ വണ്ടി നല്‍കി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍
കാഞ്ഞങ്ങാട്: ഉന്തുവണ്ടിയില്‍ കടലയും കക്കിരിയും വിറ്റു ഉപജീവനം നടത്തിയിരുന്ന ചിത്താരിയിലെ ഹാരിസിന്റെ വണ്ടിയും സാധനങ്ങളും കഴിഞ്ഞയാഴ്ച കൊട്ടിലങ്ങാട്ടെ കുഴിയില്‍ വീണ് പൂര്‍ണ്ണമായും…
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി…
63-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് മാലക്കല്ല് ടൗണില്‍ തെരുവോര ചിത്രരചന സംഘടിപ്പിക്കും
രാജപുരം: നവംബര്‍ 11, 12, 18, 19, 20 തീയതികളില്‍ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍ പി…
റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു
രാജപുരം: പാണത്തൂര്‍ – കുണ്ടുപ്പള്ളി – റാണിപുരം റോഡ് അടിയന്തിരമായി റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റാണിപുരം മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും…
ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടണം
പാലക്കുന്ന് : ആഴ്ചയില്‍ നാല് ദിവസം ഓടി കൊണ്ടിരുന്നതും ഒക്ടോബര്‍ മുതല്‍ ദിവസവും ഓടുന്നതുമായ ഷൊര്‍ണൂര്‍ – കണ്ണൂര്‍ -ഷൊര്‍ണൂര്‍ അണ്‍…
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
പെന്‍ഷന്‍ ലഭിക്കാത്ത 14 മാസങ്ങള്‍ എസ് ടി യു സമര സംഗമം മൂന്ന് കേന്ദ്രങ്ങളില്‍
കാസര്‍കോട്:നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 14 മാസമായി കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ അടിയന്തരമായി കൊടുത്തു തീര്‍ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിര്‍മാണ…
വിഷന്‍ ഫ്യൂചര്‍ ഫൗണ്ടേഷന്‍-കാഞ്ഞങ്ങാട്,തൃശൂര്‍ ജൈത്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം നടന്നു
രാജപുരം: വിഷന്‍ ഫ്യൂചര്‍ ഫൗണ്ടേഷന്‍-കാഞ്ഞങ്ങാട്,തൃശൂര്‍ ജൈത്ര ഫൗണ്ടേഷന്റെസഹകരണത്തോടെ അമ്പത് ശതമാനം സബ്സിഡിയോടെ പെഡല്‍ ടു പ്രോഗ്രസ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സൈക്കിള്‍…
ചുള്ളിക്കര പണ്ടാരപ്പറമ്പില്‍ പി.ഒ മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു നിര്യാതയായി.
രാജപുരം: ചുള്ളിക്കര പണ്ടാരപ്പറമ്പില്‍ പി.ഒ മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (71) നിര്യാതയായി. മ്യത സംസ്‌ക്കാരം നാളെ (04.11.2024) ന് ഉച്ചയ്ക്ക്…
കാസര്‍കോട് ജില്ലാ പദ്ധതി:വികസന കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പുതിയ മുന്‍ഗണനകളും, വികസന സാധ്യതകളും ഉള്‍ക്കൊണ്ടുകൊണ്ട് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി…
നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി; മരിച്ചു കിണാവൂരിലെ രതീഷ് (38) ആണ് മരിച്ചത്
നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കിണാവൂരിലെ രതീഷ്…
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തി.
രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2024- 25 അധ്യായന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ നവംബര്‍ രണ്ടാം തീയതി…
വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ് വി. മുരളീധരന്‍
കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി കിട്ടാന്‍ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരന്‍.മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന…
കൊപ്പല്‍ അമ്മ നിവാസിലെ എം സി മുകുന്ദന്‍ അന്തരിച്ചു
ഉദുമ: കൊപ്പല്‍ അമ്മ നിവാസിലെ എം സി മുകുന്ദന്‍ (70)അന്തരിച്ചു. ഭാര്യ: ബി. കെ. ഭാര്‍ഗവി. മക്കള്‍: സുനിത (ശക്തി നഗര്‍,…