ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജനവീൽ ചെയർ, യൂ ഷേപ്പ് വാക്കർ, വാക്കിംഗ് സ്റ്റിക്സ്, കമോഡ് വീൽചെയർ എന്നിവ വിതരണം ചെയ്തു
രാജപുരം: ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന ഈസ്റ്റ്‌എളരി പഞ്ചായത്ത് കടുമേനി സർക്കാരി കോളനിയിൽ ജനമംഗള പ്രോഗ്രാമിന്റെ ഭാഗമായി വീൽ ചെയർ,യൂ ഷേപ്പ്…
മന്ത്രിയുടെ വീടിന് സമീപം എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി: ഊട്ടിയില്‍ തൊഴിലാളി അറസ്റ്റില്‍
ഊട്ടി: ചെന്നൈയില്‍ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളില്‍ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലന്‍സ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളി പിടിയില്‍.…
നവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ശില്‍പ്പശാല
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്നവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റ (ഐഇഡിസി)റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏകദിന…
ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പില്‍ കെ.എസ് ചിത്രയും, എം.ജി.ശ്രീകുമാറും, ശിവമണിയും സംഗീത വിരുന്നൊരുക്കും; എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘാടക സമിതി നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു
വിഖ്യാത പിന്നണിഗായകരായ കെ.എസ്.ചിത്രയും എ.ജി.ശ്രീകുമാറും വാദ്യ താള മാന്ത്രികന്‍ ശിവമണിയും ഉള്‍പ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകള്‍ ഡിസംബര്‍ 22 മുതല്‍ 31…
മടിക്കൈ ആലംപാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍മാട് സമര്‍പ്പണവും പുത്തരി ഉത്സവവും നടന്നു
മടിക്കൈ : 72 വര്‍ഷം പഴക്കമുള്ള മടിക്കൈ ആലംപാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെയും അതുപോലെതന്നെ ഉപദൈ വ ങ്ങളായളായ ചാമുണ്ഡി,…
എം എസ് എഫ് പനത്തടി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
രാജപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്,പനത്തടി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. പാണത്തൂരില്‍ വെച്ച് നടന്ന കമ്മിറ്റി രൂപീകരണ യോഗം…
രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷം: വടംവലി മത്സരം സംഘടിപ്പിച്ചു
രാവണീശ്വരം: ഒരു നാടിന്റെ രാഷ്ട്രീയസാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാകായിക,കാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമായി നിലനിന്ന് അറുപതാണ്ട് പൂര്‍ത്തിയാക്കിയ രാവണീശ്വരം സാമൂഹ്യ വികസന…
വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍
പെരിയ: ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കുന്നതിനും അക്കാദമിക് വിദഗ്ധരുമായി സംവദിക്കുന്നതിനും വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍. യുഎസ്സിലെ…
ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം തിങ്കളാഴ്ച; സ്വാഗതസംഘം രൂപീകരിച്ചു
ഉദുമ: ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിന് വേണ്ടി പണിത കെട്ടിടം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിങ്കളാഴ്ച…
ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍
മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…
ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍
മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…
അണങ്കൂര്‍ റെയ്ഞ്ച് മുസാബഖക്ക് തുരുത്തിയില്‍ പ്രൗഢ സമാപനം; ബെദിര ഹയാത്തുല്‍ ഹുദ ചാമ്പ്യന്മാര്‍
കാസറഗോഡ് : തുരുത്തി മുഹുയിദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി തുരുത്തി മര്‍ഹൂം കോയ ഉസ്താദ് നഗറില്‍ നടന്ന അണങ്കൂര്‍…
അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ…
വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്
വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്…
ചിറ്റാരിക്കാൽ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം; കലവറ നിറയ്ക്കൽ വിളംബര ഘോഷയാത്ര നടത്തി
കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ വിളംബര ജാഥ നടത്തി.…
തുലമാസ മഴയിലും ജനസാഗരമായി കീക്കാനം കോതാര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവ ആഘോഷകമ്മിറ്റി രൂപീകരണയോഗം
കീക്കാനം : 2024 ഏപ്രില്‍ 5 മുതല്‍ 7 വരെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ട് കുലവന്‍…
കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ്സ് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി
സ്വയം തൊഴിലും സേവനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ്…
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫിനത്തോണില്‍ ദല്‍ഹി ഐഐടി ടീമിന് ഒന്നാം സ്ഥാനം
കൊച്ചി:സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇനാക്ടസ്- ദല്‍ഹി ഐഐടിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച് ഫിന്‍ടെക്ക് ഹാക്കത്തോണ്‍ എസ്‌ഐബി ഫിനത്തോണില്‍ദല്‍ഹി ഐഐടിയില്‍ നിന്നുള്ള ടീം അകാത്സുകി ഒന്നാംസ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ളടീം ഹൈപര്‍പേഴ്‌സനലൈസേഴ്‌സും കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ളടീം ഫാന്റം യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ്സമ്മാനം. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച, ശ്രീ വിലെ പാര്‍ലെകെലവാനി മണ്ഡല്‍സ് ദ്വാരകദാസ് ജെ സംഘ്വി കോളെജ്ഓഫ് എഞ്ചിനീയറിങിലെ ടീം ഡിജിക്രാഫ്‌റ്റേഴ്‌സ്, നേതാജി സുഭാഷ്യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള ടീം ആൽഗോഎലൈസ് എന്നിവര്‍ക്ക് 25000 രൂപ വീതം പ്രോത്സാഹനസമ്മാനവും ലഭിച്ചു. ബാങ്കിങ്, ഫിനാന്‍സ് രംഗത്തെ വെല്ലുവിളികള്‍ക്ക് നൂതനാ സാങ്കേതികവിദ്യാ പരിഹാരം കണ്ടെത്തുക എന്നതായിരുന്നു എസ്‌ഐബി ഫിനത്തോണിലെപ്രധാന മത്സരം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ്മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍ പ്രോഗ്രാമിങ്മത്സരം അരങ്ങേറുക. ഓണ്‍ലൈന്‍സ്‌ക്രീനിങ്, ഷോട്ട്‌ലിസ്റ്റിങ് റൗണ്ട് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍സംഘടിപ്പിച്ചത്. ഈ ഘട്ടങ്ങള്‍ കടന്ന് 14 ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍നിര എഞ്ചിനീയറിങ് കൊളേജുകളില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നുമുള്ളടീമുകളാണ് മത്സരച്ചത്. ഈ 14 ടീമുകള്‍ക്കായി എസ്‌ഐബി, ദല്‍ഹി ഐഐടിയുടെഫാക്കല്‍റ്റികള്‍, മൈന്‍ഡ്‌ഗേറ്റ് സൊലൂഷന്‍സ്, വണ്‍ കാര്‍ഡ്, ഓസ്ട്രഎന്നിവരുടെ നേതൃത്വത്തില്‍ മെന്ററിങ് നല്‍കുകയും പ്രത്യേക കോ ക്രിയേഷന്‍ ക്യാമ്പുംസംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി വെബ് പോര്‍ട്ടല്‍
തിരുവനന്തപുരം: നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളീയത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന…
പൂച്ചക്കാട് മാതൃസമിതിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിച്ചു
പൂച്ചക്കാട് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മാതൃസമിതി നടപ്പാക്കിയ ‘ഹരിത യജ്ഞം’ പരിപാടിയുടെ ഭാഗമായി 10008 വൃക്ഷതൈ നട്ടുപിടിക്കല്‍…