ചിറ്റാരിക്കാൽ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം; കലവറ നിറയ്ക്കൽ വിളംബര ഘോഷയാത്ര നടത്തി

കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ വിളംബര ജാഥ നടത്തി.…

തുലമാസ മഴയിലും ജനസാഗരമായി കീക്കാനം കോതാര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവ ആഘോഷകമ്മിറ്റി രൂപീകരണയോഗം

കീക്കാനം : 2024 ഏപ്രില്‍ 5 മുതല്‍ 7 വരെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ട് കുലവന്‍…

കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ്സ് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി

സ്വയം തൊഴിലും സേവനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ്…

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫിനത്തോണില്‍ ദല്‍ഹി ഐഐടി ടീമിന് ഒന്നാം സ്ഥാനം 

കൊച്ചി:സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇനാക്ടസ്- ദല്‍ഹി ഐഐടിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച് ഫിന്‍ടെക്ക് ഹാക്കത്തോണ്‍ എസ്‌ഐബി ഫിനത്തോണില്‍ദല്‍ഹി ഐഐടിയില്‍ നിന്നുള്ള ടീം അകാത്സുകി ഒന്നാംസ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ളടീം ഹൈപര്‍പേഴ്‌സനലൈസേഴ്‌സും കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ളടീം ഫാന്റം യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ്സമ്മാനം. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച, ശ്രീ വിലെ പാര്‍ലെകെലവാനി മണ്ഡല്‍സ് ദ്വാരകദാസ് ജെ സംഘ്വി കോളെജ്ഓഫ് എഞ്ചിനീയറിങിലെ ടീം ഡിജിക്രാഫ്‌റ്റേഴ്‌സ്, നേതാജി സുഭാഷ്യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള ടീം ആൽഗോഎലൈസ് എന്നിവര്‍ക്ക് 25000 രൂപ വീതം പ്രോത്സാഹനസമ്മാനവും ലഭിച്ചു.   ബാങ്കിങ്, ഫിനാന്‍സ് രംഗത്തെ വെല്ലുവിളികള്‍ക്ക് നൂതനാ സാങ്കേതികവിദ്യാ പരിഹാരം കണ്ടെത്തുക എന്നതായിരുന്നു എസ്‌ഐബി ഫിനത്തോണിലെപ്രധാന മത്സരം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ്മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍  പ്രോഗ്രാമിങ്മത്സരം അരങ്ങേറുക.    ഓണ്‍ലൈന്‍സ്‌ക്രീനിങ്, ഷോട്ട്‌ലിസ്റ്റിങ് റൗണ്ട് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍സംഘടിപ്പിച്ചത്. ഈ ഘട്ടങ്ങള്‍ കടന്ന് 14 ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍നിര എഞ്ചിനീയറിങ് കൊളേജുകളില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നുമുള്ളടീമുകളാണ് മത്സരച്ചത്. ഈ 14 ടീമുകള്‍ക്കായി എസ്‌ഐബി, ദല്‍ഹി ഐഐടിയുടെഫാക്കല്‍റ്റികള്‍, മൈന്‍ഡ്‌ഗേറ്റ് സൊലൂഷന്‍സ്, വണ്‍ കാര്‍ഡ്, ഓസ്ട്രഎന്നിവരുടെ നേതൃത്വത്തില്‍ മെന്ററിങ് നല്‍കുകയും പ്രത്യേക കോ ക്രിയേഷന്‍ ക്യാമ്പുംസംഘടിപ്പിച്ചിരുന്നു. 

കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളീയത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന…

പൂച്ചക്കാട് മാതൃസമിതിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിച്ചു

പൂച്ചക്കാട് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മാതൃസമിതി നടപ്പാക്കിയ ‘ഹരിത യജ്ഞം’ പരിപാടിയുടെ ഭാഗമായി 10008 വൃക്ഷതൈ നട്ടുപിടിക്കല്‍…

കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ ജില്ലാതല കമ്പവലി മത്സരം ഞായറാഴ്ച

പാലക്കുന്ന് : പാലക്കുന്നില്‍ കൂലിപണിക്കാര്‍ ചേര്‍ന്ന് രൂപവത്കരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്പവലി മത്സരം നടത്തുന്നു. ഒന്നും രണ്ടും സ്ഥാനം…

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥന്‍ ബസ് ദേഹത്ത് കയറി മരിച്ചു; സി പി ഐ എം പാണ്ടി ലോക്കല്‍ കമ്മറ്റി അംഗം തിമ്മപ്പയാണ് മരിച്ചത്

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥന്‍ ബസ് ദേഹത്ത് കയറി മരിച്ചു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ(63)യാണ് മരിച്ചത്. അപകടത്തില്‍…

പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ മുത്തപ്പന്‍ വെള്ളാട്ടം സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ മുത്തപ്പന്‍ വെള്ളാട്ടം ദൈവത്തെ മലകയറ്റലോടെ സമാപിച്ചു. ഊട്ടും വെള്ളാട്ടവും തുടര്‍ന്ന് അന്നദാനവുമുണ്ടായിരുന്നു

സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇരുപത്തിനാലാമത് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു

കാഞ്ഞങ്ങാട്: കേരളത്തിലെ ഫുട്‌ബോള്‍ സംഘാടകര്‍, ടീമുകള്‍, റഫറിമാര്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഇരുപത്തിനാലാമത് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് എമിറേറ്റ്‌സ്…

എരോല്‍ ഇല്ലത്തുവളപ്പില്‍ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച

പാലക്കുന്ന് : എരോല്‍ ഇല്ലത്തുവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച (7) നടക്കും. ഉച്ചയ്ക്ക് 12ന് ദൈവത്തെ മലയിറക്കല്‍. തുടര്‍ന്ന്…

തലശ്ശേരിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ്; പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴ് എണ്ണമാണ് പോസിറ്റീവായത്

കണ്ണൂര്‍: തലശ്ശേരിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്ബിളുകളില്‍ ഏഴ്…

മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

താനൂര്‍: മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വേങ്ങര പറമ്ബില്‍പീടിക…

വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം : കെ.എസ്.എസ്.പി.എ

ഉദുമ : കേരള വാട്ടര്‍ അതോറിറ്റിയില്‍ 2019- മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌ക്കരണ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കുവാന്‍ നാളിതുവരെ…

ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധത്തിനെതിരെ ഡെല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം

ന്യൂഡല്‍ഹിഃ പാലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’…

യുവതയുടെ കരുതലിന് ആറ് വയസ്സ്; ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ‘ഹൃദയപൂര്‍വ്വം’ ആശുപത്രിയില്‍ നല്‍കുന്ന പൊതിച്ചോറ് വിതരണം ആറു വര്‍ഷം പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ‘ഹൃദയപൂര്‍വ്വം’ ജില്ലാ ആശുപത്രിയില്‍ നല്‍കുന്ന പൊതിച്ചോറ് വിതരണത്തിന് ആറുവര്‍ഷം പൂര്‍ത്തിയായി.…

വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ.വൈ.കാര്‍ഡിന് അര്‍ഹരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍ 14-നകം അപേക്ഷിക്കണം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ. വൈ.കാര്‍ഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുള്ള പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍…

സദ്ഗുരു പബ്ലിക് സ്കൂളിൽ കായികമേളയുടെ ദീപശിഖ തെളിഞ്ഞു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്കൂളിൽ ഈ വർഷത്തെ കായികമേള ശനിയാഴ്ച ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി.…

കോട്ടോടി ചെറുവള്ളിയില്‍ സൈമണ്‍ന്റെ മകന്‍ റെനി സൈമണ്‍ നിര്യാതനായി

രാജപുരം: കോട്ടോടി ചെറുവള്ളിയില്‍ സൈമണ്‍ന്റെ മകന്‍ റെനി സൈമണ്‍ (41) നിര്യാതനായി. മൃത സംസ്‌കാരം (4.11.2023) ന് രാവിലെ 11 മണിക്ക്…

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്; ബിസിനസ് മീറ്റ് ഡിസംബര്‍ 3 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്റെ(ജിഎഎഫ് 2023)…