കര്‍ഷക ക്ഷേമ സഹകരണ സംഘം മേല്‍പ്പറമ്പ് ശാഖ 12ന് തുറക്കും

പാലക്കുന്ന്: പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം മേല്‍പ്പറമ്പ് ശാഖ ഉദ്ഘാടനം 9 തിന് പകരം 12 ലേക്ക്…

കാംപ്കോ മെഡിക്കല്‍ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴില്‍ ചികിത്സാ സഹായം കൈമാറി

രാജപുരം: കാംപ്കോ മെഡിക്കല്‍ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴില്‍ കൊല്ലംപാറ വി.കെ.കരുണാകരന്റെ ഹൃദയ ചികിത്സ ധനസഹായമായ 200000 രൂപയുടെ…

പാലംകല്ലിലെ ഇടയില്യം നാരായണി അമ്മ നിര്യാതയായി

രാജപുരം: പാലംകല്ലിലെ ഇടയില്യം നാരായണി അമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 7ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കരിച്ചേരി കേളു…

ചുള്ളിക്കരയിലെ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

രാജപുരം :ചുള്ളിക്കരയിലെ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. പരേത കണിയാപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ് കുട്ടി,…

ദേശീയ അധ്യാപക ദിനത്തില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു

രാജപുരം :ദേശീയ അധ്യാപക ദിനത്തില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകരെ ആദരിച്ച് ഉപഹാരങ്ങള്‍ നല്‍കി. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത…

യൂത്ത് കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും പോലീസ്…

പാലക്കുന്നില്‍ ഓണചന്ത 7ന് തുടങ്ങും

പാലക്കുന്ന്: കേരള സഹകരണ വകുപ്പിന്റെയും, കണ്‍സ്യുമര്‍ ഫെഡ്ഡിന്റെയും സഹകരണത്തോടെ പാലക്കുന്ന് കര്‍ഷക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണചന്ത 7 ന് ആരംഭിക്കും.…

ഹോമിയോപ്പതി ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് 8ന്

ഉദുമ: സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും ദേശീയ ആയുഷ് മിഷനും ഉദുമ ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും പാറ ഫ്രണ്ട്സ്…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് രാശിചിന്തയും, ആഘോഷകമ്മിറ്റി രൂപികരണവും നാളെ രാവിലെ 10 മണിക്ക്

രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ദേവസ്ഥാനത്ത് 2025 മാര്‍ച്ച് മാസം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് വേണ്ടി ദേവപ്രശ്‌ന ചിന്ത നടത്തിതിയ്യതിനിശ്ചയിക്കുന്നതിനുവേണ്ടിയും, ആഘോഷകമ്മിറ്റിരൂപികരവുംനാളെരാവിലെ10മണിക്ക്…

നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം തട്ടാച്ചേരി സ്വദേശി കൈവേലിക്കല്‍ കെ.കുമാരന്‍ ട്രെയിന്‍ തട്ടി മരിച്ചു;

നീലേശ്വരം തട്ടാച്ചേരിയിലെ കൈവേലിക്കല്‍ കെ.കുമാരന്‍ (65) നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചു. ലോട്ടറി വില്‍പനക്കാരനാണ്. പരേതരായ കടുങ്ങന്റെയും…

അധ്യാപക ദിനം: നവതിയുടെ നിറവില്‍ ദേശീയ പുരസ്‌കാര ജേതാവിനെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു

പാലക്കുന്ന് : മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഉദയമംഗലം കണ്ടത്തില്‍ വളപ്പില്‍ കെ. വി. കരുണാകരനെ അധ്യാപക ദിനത്തില്‍ പാലക്കുന്ന്…

മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പടവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നീലേശ്വരത്തു നടന്നു

മാനവസംസ്‌കൃതി കാസര്‍കോടിന്റെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പ്പടവുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഹാളില്‍ കണ്ണൂര്‍…

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത;

തിരുവനന്തപുരം: തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍…

ലൈംഗിക ആരോപണം; നടന്‍ നിവിന്‍ പോളി നിയമപോരാട്ടത്തിലേക്ക്;

കൊച്ചി: യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ നടന്‍ നിവിന്‍ പോളി പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് ഇന്ന്…

ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് പുതിയ കൈത്തറി ഷോറൂം

ബാലരാമപുരം: ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ പുതിയ കൈത്തറിഷോറൂം (ബാലരാമപുരം ദേശീയപാതയില്‍ നെയ്യാറ്റിന്‍കര റോഡില്‍ കൈത്തറിഭവനില്‍ ) മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍…

സപ്ലൈകോഓണം ഫെയര്‍ സെപ്റ്റംബര്‍ 6 ന് കാഞ്ഞങ്ങാട് ആരംഭിക്കും;

സപ്ലൈകോ കാസര്‍കോട് ജില്ലാതല ഓണം ഫെയര്‍ 2024 സെപ്റ്റംബര്‍ 6 ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപം…

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം: നഗരസഭാ തല നിര്‍വഹണസമിതി രൂപീകരിച്ചു

നീലേശ്വരം : മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ടം നഗരസഭാ തല നിര്‍വഹണത്തിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത ചെയര്‍പേഴ്‌സനും…

ദേശീയ ശുചിത്വ പക്ഷാചരണം; വിവിധ പരിപാടികളുമായി കേരള കേന്ദ്ര സര്‍വകലാശാല

പെരിയ: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ.…

സി.പി.ഐ.എം തെരു സെക്കന്‍ഡ് ബ്രാഞ്ച് സമ്മേളനം

ഇടുവും കുന്ന് പ്രദേശത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക, കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മടിയന്‍ വഴി കാസര്‍ഗോഡ് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനുവദിക്കുക,…

കാസര്‍കോടിന്റെ സുവനീര്‍ വികസിപ്പിക്കാനുള്ളതിന്റ ഭാഗമായി കമുകില്‍തീര്‍ത്ത തെയ്യം മുഖത്തെഴുത്ത് കാഞ്ഞങ്ങാട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റ് നടത്തുന്ന അനില്‍ കാര്‍ത്തിക ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് സമ്മാനിക്കുന്നു

കാസര്‍കോടിന്റെ സുവനീര്‍ വികസിപ്പിക്കാനുള്ളതിന്റ ഭാഗമായി കമുകില്‍തീര്‍ത്ത തെയ്യം മുഖത്തെഴുത്ത് കാഞ്ഞങ്ങാട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റ് നടത്തുന്ന അനില്‍ കാര്‍ത്തിക ജില്ലാ…