സ്‌കൂളിലെ കബഡി ടീം അംഗങ്ങള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ ജഴ്‌സി നല്‍കി
പാലക്കുന്ന് : ബേക്കല്‍ ജി.എഫ്.എച്ച്.എസ്. സ്‌കൂളിലെ സീനിയര്‍ കബഡി ടീം അംഗങ്ങള്‍ക്ക് ജഴ്സി സമ്മാനിച്ചു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ…
മാലക്കല്ല് നിര്‍മ്മല നഴ്‌സറി സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു
രാജപുരം: മാലക്കല്ല് നിര്‍മ്മല നഴ്‌സറി സ്‌കൂളില്‍ ശിശുദിനത്തിന്റെ ഭാഗമായി റാലിയും ശിശുദിന യോഗവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് രാമകൃഷ്ണന്‍…
5 വര്‍ഷം മുന്‍പ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയില്‍ കിട്ടി
രാജപുരം: 5 വര്‍ഷം മുന്‍പ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കയ്യില്‍ കിട്ടി. കോടോം ബേളൂര്‍ പഞ്ചായത്ത്,മൂന്നാം വാര്‍ഡില്‍ ഉദയപുരം കുതിരക്കല്ലിലെ…
ക്യൂബന്‍ താരങ്ങളെത്തി; ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവിനു ഇന്ന് തുടക്കം
തിരുവനന്തപുരം: കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും. ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ്…
കാസര്‍ഗോഡ് റവന്യു ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് അതുല്‍ കൃഷ്ണനെ തെരഞ്ഞെടുത്തു.
രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാ സബ് ജൂനിയര്‍ വിഭാഗം ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അതുല്‍ കൃഷ്ണ എം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:…
നീലേശ്വരം പൈനി തറവാട് ഭാഗവതസപ്താഹ യജ്ഞം നവംബര്‍ 17 മുതല്‍ 24 വരെ
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ നവംബര്‍ 17 മുതല്‍ 24 വരെ ഭാഗവതസപ്താഹയജ്ഞം നടത്തും. പട്ടളം മണികണ്ഠന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.…
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം തുടങ്ങി
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം തുടങ്ങി. പയസ്വിനി ഹാളില്‍ നടക്കുന്ന പുസ്തകോത്സവം വൈസ് ചാന്‍സലര്‍ ഇന്‍…
സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക്…
ജീവം ഡയബറ്റിക് പോഗ്രാം നടത്തി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.
കാഞ്ഞങ്ങാട്: സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, അതിനുവേണ്ടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി നവംബര്‍ 14 ശിശു ദിനത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍…
ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ജീവം പരിപാടി പിടിഎ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ജീവം പരിപാടി പിടിഎ പ്രസിഡണ്ട്…
എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് മൂപ്പത്തി പെരളടുക്കം കല്ലളിയില്‍ കെ. നാരായണി അന്തരിച്ചു
പാലക്കുന്ന് : എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് മൂപ്പത്തി പെരളടുക്കം കല്ലളിയില്‍ കെ. നാരായണി (89)അന്തരിച്ചു.ഭര്‍ത്താവ് പരേതനായ അച്യുതന്‍ കല്ലളി.മക്കള്‍…
ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു
പാലക്കുന്ന് : ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു. അംബിക ആര്‍ട്‌സ് കോളേജ് മോന്റീസോറി…
പൂക്കള്‍ വര്‍ഷിച്ച് ചാച്ചാജിയുടെ ജന്മദിനം കൊച്ചു ബലന്‍ ഉദ്ഘാടനം ചെയ്തു
പാലക്കുന്ന് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാം ജന്മദിനത്തില്‍ ഉദയമംഗലം പ്രിയദര്‍ശിനി ബൂത്ത് കമ്മിറ്റി അനുസ്മരണം നടത്തി ആചരിച്ചു. പുഷ്പാര്‍ച്ചന നടത്തി ഓര്‍മ…
62-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ;വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് നല്‍കി നിലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്
നീലേശ്വരം : രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അറുപത്തിരണ്ടാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ എന്‍എസ്എസ്,എന്‍സിസി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്…
പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് സ്റ്റീല്‍ അടുക്കുപാത്രം നല്‍കി
രാജപുരം: മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 25…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ജോര്‍ജ് ആടുകുഴിയുടെ അദ്ധ്യക്ഷതയില്‍…
കലോത്സവ വിജയികളെ കാത്ത് ആയിരത്തിലേറെ ട്രോഫികള്‍
നീലേശ്വരം: കലോത്സവ വിജയികളെ കാത്ത് ആയിരത്തിലേറെ ട്രോഫികള്‍. ഹോസ്ദുര്‍ഗ് സബ് ജില്ലാ സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളാണ് ഒരുക്കി വെച്ചിരിക്കുന്നത്. എല്‍.പി,…
പ്രമേഹദിനത്തില്‍ ജീവം പദ്ധതിയുമായി ലയണ്‍സ് ക്ലബ്ബ്: പൊവ്വല്‍ യുപി സ്‌കൂളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
പ്രമേഹ ദിനാചരണ ഭാഗമായി ഡിസ്ട്രിക്ട് ലയണ്‍സ് ക്ലബ്ബ് ആസൂത്രണം ചെയ്ത ജീവം ബോധവല്‍ക്കരണം ചെര്‍ക്കള ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൊവ്വല്‍ മുളിയാര്‍…
ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിയിലെ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു
രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിസന്റ് സണ്ണി മാണിശേരിയുടെ…
പടുപ്പ് ശങ്കരമ്പാടിയിലെ പരേതനായ മാമ്പുഴയ്ക്കല്‍ മാത്യുവിന്റെ ഭാര്യ മേരി (മാമി) അന്തരിച്ചു
ബന്തടുക്ക: പടുപ്പ് ശങ്കരമ്പാടിയിലെ പരേതനായ മാമ്പുഴയ്ക്കല്‍ മാത്യുവിന്റെ ഭാര്യ മേരി (മാമി-85) അന്തരിച്ചു. കോട്ടയം പാലക്കാട്ടുമല മാതവത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന്…