CLOSE

കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം

Share

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം മഹോത്സവം നടന്നു. അതോടനുബന്ധിച്ച് വെള്ളാട്ടം തെയ്യം കെട്ടിയാടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *