CLOSE

ജവഹര്‍ ബാല്‍ മഞ്ച് കളളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും കുട്ടികള്‍ക്ക് പുസ്തക വിതരണവും നടത്തി

Share

രാജപുരം: ജവഹര്‍ ബാല്‍ മഞ്ച് കളളാര്‍ മണ്ഡലം കമിറ്റിയുടെആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും കുട്ടികള്‍ക്ക്പുസ്തക വിതരണവും നടത്തി. ജവഹര്‍ ബാല്‍ മഞ്ച് കളളാര്‍ മണ്ഡലം ചെയര്‍മാന്‍ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ കുട്ടികള്‍ക്ക് പുസ്തക വിതരണം ചെയ്തു.

Leave a Reply

Your email address will not be published.