CLOSE

പരപ്പയില്‍ 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

Share

രപ്പ: പരപ്പയില്‍ 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ കാരാട്ട് നല്ലിയറയിലെ സുധീഷ് (27) നെയാണ് വെള്ളരിക്കുണ്ട് സിഐ എന്‍ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *