CLOSE

കമ്പല്ലൂര്‍ വാര്‍ഡ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു

Share

കമ്പല്ലൂര്‍ വാര്‍ഡ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടോമി പ്ലച്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു ആദരം നല്‍കി. ബ്ലോക്ക് സെക്രട്ടറി ബാബു നമ്പ്യാര്‍ ,വാര്‍ഡ് പ്രസി. സന്തോഷ് ചൈതന്യ, ബൂത്ത് പ്രസി പ്രമോദ് , യൂണിയന്‍ സെക്രട്ടറി അപ്പച്ചന്‍ മുറിമറ്റം, യൂത്ത് നിയോജക മണ്ഡലം പ്രസി. സോണി പൊടിമറ്റം, ഷിജിത്ത് കുഴിവേലില്‍, യൂണിറ്റ് പ്രസിഡന്റുമാരായ സോജന്‍ മുറിമറ്റം, ജെയിംസ് കുടിലില്‍, ബിജു തൈപറമ്പില്‍, ബെന്നി, ടോമി ആരിശ്ശേരി കേശവന്‍കുട്ടി, ലാലിച്ചന്‍ രവീന്ദ്രന്‍ കുന്നമ്മല്‍ ആശംസകള്‍ നേര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *