CLOSE

കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

Share

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം നല്‍കി. പി ടി എ പ്രസിഡന്റ് ബി അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം കൃഷ്ണകുമാര്‍, എസ് എം സി ചെയര്‍മാന്‍ സുലൈമാന്‍, അധ്യാപകര്‍, പി ടി എ, മദര്‍ പി ടി എ അംഗങ്ങള്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *