കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 2024 ഫെബ്രു 25ന്
ഉദുമ: കാസര്‍ഗോഡ് ജില്ല കബഡി ടെക്നിക്കല്‍ കമ്മിറ്റിയും ജെകെ അക്കാദമി കാസര്‍ഗോഡും സംയുക്തമായി സഘടിപ്പിക്കുന്ന 33മത് കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍…
മാനടുക്കം ഗവ. യു പി സ്‌കൂളില്‍ സധൈര്യം സ്വയംപ്രതിരോധ പരിശീലനം നടത്തി
രാജപുരം: മാനടുക്കം ഗവ. യു പി സ്‌കൂളില്‍ സധൈര്യം സ്വയംപ്രതിരോധ പരി ശീലനം നടത്തി. 10 ദിവസങ്ങളിയായി നടന്ന പ്രവര്‍ത്തനത്തില്‍ കരാട്ടെ…
മീനത്തില്‍ നടക്കാനിരിക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകത്തിലെ തറയില്‍ വീടുകളില്‍ നടന്ന മറുത്തു കളി കീഴ്ത്തറയിലെ കളിയോടെ സമാപിച്ചു
പാലക്കുന്ന് : മീനത്തില്‍ നടക്കാനിരിക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകത്തിലെ തറയില്‍ വീടുകളില്‍ നടന്ന മറുത്തു കളി കീഴ്ത്തറയിലെ കളിയോടെ സമാപിച്ചു.…
സെന്റ് പയസ് ടെന്‍ത് കോളേജിലെ ‘റൂസ്സാ’ ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു
രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജിലെ ‘റൂസ്സാ’ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു…
ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയും മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മെന്‍സ്ട്രല്‍…
തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസ്‌ന് മുന്നില്‍ ധര്‍ണ്ണ നടത്തി.
രാജപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി തുകയും ഗ്രാന്റുകളും സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിലും, ബജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തുക വെട്ടി…
ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം
പേരാമ്പ്രയിലെ ഭാഷാശ്രീ മാസിക ഏര്‍പ്പെടുത്തിയ 2023 – ലെ സംസ്ഥാനതല സാഹിത്യ പുരസ്‌കാരത്തിന് കവിയും വിവര്‍ത്തകനുമായ ആനന്ദകൃഷ്ണന്‍ എടച്ചേരി അര്‍ഹനായി. കൈരളി…
ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: നെഹ്റുവും, പീപ്പിള്‍സും ഒപ്പത്തിനൊപ്പം
കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജും പീപ്പിള്‍സ് കോളേജ് മുന്നാടും ഒപ്പത്തിനൊപ്പം. രാജപുരം ടെന്റ് പയസ് കോളേജില്‍…
കാത്തിരിപ്പിനൊടുവില്‍ ഏലിക്കുട്ടിക്കും പട്ടയം
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ കള്ളാര്‍ വിലേജിലെ രാജപുരത്തെ ഏലിക്കുട്ടി തോമസിനും പട്ടയം ലഭിച്ചു. 1943 മുതല്‍ വീട് വെച്ച് താമസം തുടങ്ങി എങ്കിലും…
കര്‍ഷകരുടെ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം
ഇരിയണ്ണി : ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ചിന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പേരടുക്കം മഹാത്മജി…
ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും സ്റ്റാര്‍സ് വര്‍ണ്ണ കൂടാരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനവും നടന്നു
പള്ളിക്കര: ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ ചെറുക്കാപാറക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും ബി. ആര്‍. സി ബേക്കല്‍…
കണ്ണികുളങ്കര വലിയ വീട് തറവാട് തെയ്യംകെട്ടിന് കൂവം അളന്നു മാര്‍ച്ച് 28 മുതല്‍ 31 വരെയാണ് തെയ്യംകെട്ട്
ഉദുമ : പുരുഷാര നിറവില്‍ ഉദുമ കണ്ണികുളങ്കര വലിയ വീട് തറവാട്ടില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കുന്ന വായനാട്ടുകുലവന്‍…
എസ്.സി, എസ്. ടി യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണ വിതരണവും വജ്ര ജൂബിലി ഫെലോഷിപ്പ് പരിശീലനം നേടിയവര്‍ക്കുള്ള ആദരവും അരങ്ങേറ്റവും നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും…
സ്ഥലംമാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമറിന് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് യാത്രയയപ്പ് നല്‍കി.
രാജപുരം: കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ഹെല്‍ത്ത്…
മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍…
പൂടംകല്ല് താലൂക്കാശുപത്രിയില്‍ നിന്നും സ്ഥലം മാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീകുമാറിന് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോപഹാരം നല്‍കി
രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയില്‍ നിന്നും സ്ഥലം മാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീകുമാറിന് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോപഹാരം നല്‍കി.…
എല്‍എസ്എസ്, യു എസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശ്ശിക തുക ഫെബ്രുവരി 28 ന് മുന്‍പ് നല്‍കുക: സപര്യ കേരളം
കാഞ്ഞങ്ങാട്: കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ എല്‍എസ്എസ്, യു എസ്എസ് സ്‌കോളര്‍ഷിപ്പ് തുക നല്‍കാത്തത് പൊതു വിദ്യാഭ്യാസ മത്സരപ്പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും ഈ…
കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം
കാസര്‍കോട്: ഇന്ന് രാവിലെ കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം. അഗ്‌നിശമനാ സേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മറ്റ് കടകളിലേക്ക്…
പിടിതരാതെ ബേലൂര്‍ മഗ്ന! ദൗത്യം ഇന്നും തുടരും
ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തന്നെയാണ് ആന ഉള്ളത്.…
മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങള്‍ പുറത്ത്
ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസര്‍ ഡോ. ഫ്രീക് വോങ്കാണ് ഗ്രീന്‍ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി…