രാജപുരം : കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ബില്ല് പിന്‍വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ പ്രകടനം നടത്തി. ബി അബ്ദുള്ള, എം എം സൈമണ്‍, വി കെ ബാലകൃഷ്ണന്, മാര്ട്ടിന് അബ്രഹാം, അജിത്ത്, വിനോദ് പൂടംകല്ല്, ജെയിന്, സനോജ് ജോണ്‍, ഷിന്റോ, ഗോപി, അശ്വിന് ജോസഫ് കളളാര്‍ എന്നിവര്‍ നേതൃത്വം നല്കി.