CLOSE

കുംബഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം: 25 ന് രാവിലെ 10.30 ന് റവന്യു മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും

Share

കുംബഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം 25 ന് രാവിലെ 10.30 ന് റവന്യു മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗെ അധ്യക്ഷത വഹിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ എ.വി.രാജന്‍, വാര്‍ഡ് മെമ്പര്‍ ഹരീഷ് ഡോസാഡ, ഡെ.തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.

ഭാരവാഹികള്‍: ചെയര്‍മാന്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വൈസ് ചെയര്‍മാന്‍: ബമീദ് പൊസളിഗെ (കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ്), കണ്‍വീനര്‍: എ.വി.രാജന്‍ (കാസര്‍കോട് തഹസില്‍ദാര്‍), ജോ.കണ്‍വീനര്‍: എസ്.ലീല( കുമ്പഡാജെ വില്ലേജ് ഓഫീസര്‍), അബ്ദുള്‍ റഹ്മാന്‍ (നിര്‍മ്മിതി കേന്ദ്രം), ട്രഷറര്‍: ഹരീഷ് ഗോസാഡ (കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍)

Leave a Reply

Your email address will not be published. Required fields are marked *