CLOSE

പരപ്പ ടൗണില്‍ പിഡബ്ല്യുഡി പുറമ്പോക്ക് സ്ഥലത്തെ മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റി

Share

പരപ്പ: പരപ്പ ടൗണില്‍ പിഡബ്ല്യുഡി പുറമ്പോക്ക് സ്ഥലത്തെ മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റി. മീന്‍ മാര്‍ക്കറ്റിന് പുറകുവശത്ത് സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതിനാണ് മരങ്ങള്‍ മുറിച്ചത്. അതിന്റെ കൂടെയാണ് പുറമ്പോക്കിലെ മരങ്ങളും മുറിച്ചത്. പരപ്പ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മരത്തടികള്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *