CLOSE

സി പി ഐ എം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി; ചുള്ളിക്കര മേരിമാത ഓഡിറ്റോറിയത്തില്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു

Share

രാജപുരം: സി പി ഐ എം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ രാജന്‍, സാബു അബ്രാഹം, ഏരിയ സെക്രറി എം.വി കൃഷ്ണൻ ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കോരന്‍, യു ഉണ്ണികൃഷ്ണന്‍, യു തമ്പാന്‍ നായര്‍, ഡി വൈ എഫ് ഐ ജില്ലാ ജോ.സെക്രട്ടറി ഷാലു മാത്യു എന്നിവര്‍ സംബന്ധിച്ചു. പി.ജി മോഹനന്‍ രക്തസാക്ഷി പ്രമേയവും, ടി.വി ജയചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം നാളെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *