ചിത്താരി: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചിത്താരി രാമഗി രിയില്‍ നടന്ന കര്‍ഷക-കര്‍ഷക തൊഴിലാളി സംഗമം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്ദനന് ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണന് അധ്യക്ഷത വഹിച്ചു സി.പി.ഐ. എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി മെമ്പര്‍ എം. പൊക്ലന്‍, ഏരിയ സെക്രട്ടറി കെ. രാജ്മോഹന്‍, കര്‍ഷകസംഘം ഏരിയസെക്രട്ടറി മൂല ക്കണ്ടം പ്രഭാകരന്, കര്‍ഷകതൊഴിലാളി ഏരിയാസെക്രട്ടറി കൃഷ്ണന് കുട്ടമത്ത്, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, പി. ദാമോദരന്‍, ടി. വി. കര്യ ന്, ടി.ശോഭ,ദാമോദരന്‍ പുതുക്കൈ,എം. രാഘവന്,കെ. സബീഷ്, ബി.ബാലകൃഷ്ണന്, പി കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു