ചൊട്ടത്തോല്‍ വി.കമ്മാടത്തു അമ്മയുടെ ഇടത് കാല് ഷുഗര്‍ വര്‍ദ്ധിച്ച് മുറിച്ച് മാറ്റി ചികിത്സയിലായിരുന്നു. വളരെ പാവപ്പെട്ട കുടുബമാണ് ഇവരെ സഹായിക്കുന്നതിന് വേണ്ടി പ്രദേശത്ത് ചികിത്സ കമ്മിറ്റി രൂപീകരിച്ച് ചുരുങ്ങിയ ദിവസം പ്രവര്‍ത്തനം നടത്തുകയും ഇതിന്റെ ഭാഗമായിലഭിച്ച
70650 രൂപ വീട്ടില്‍ ചെന്ന് സിപിഐ എം ബേത്തൂര്‍പാറ ലോക്കല്‍ സെക്രട്ടറി കെ മണികണ്ഠന് കുടുംബത്തെ എല്ലിച്ചു ചികിത്സ കമ്മിറ്റി ചെയര്മാന് ടി. കൃഷ്ണന്, കണ്‍വീനര്‍ കെ.സജീഷ് കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.ഗോവി, കമ്മിറ്റി അംഗങ്ങളായ പി.പ്രസന്നന് എം.വിനോദ് ,
ചന്ദ്രന്.ബി.കെ, l എം.കരുണാകരന് ,എം.ബാലകൃഷ്ണന്,
പ്രജീഷ് .എം സുരേഷ് ഉവ്വ ടിതുടങ്ങിയവ ര്‍ പങ്കെടുത്തു.