CLOSE

കരിപ്പോടി അയ്യപ്പഭജനമന്ദിരം വാര്‍ഷിക പ്രതിഷ്ഠാദിനം ചൊവ്വാഴ്ച

Share

പാലക്കുന്ന് : കരിപ്പോടി അയ്യപ്പഭജന മന്ദിരം പ്രതിഷ്ഠാദിനാഘോഷം ചൊവ്വാഴ്ച നടക്കും. വൈകുന്നേരം സന്ധ്യാദീപത്തോടെ മന്ദിരം ഗുരുസ്വാമി നാരായണന്‍ നായരുടെ കാര്‍മികത്വത്തില്‍ ഭജന. 8ന് ദീപാരാധനയും തുടര്‍ന്ന് പ്രസാദ വിതരണവും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *