CLOSE

യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞാങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഐക്യ സദസ്സ് സംഘടിപ്പിക്കും

Share

രാജപുരം: തീവ്രവാദം വിസ്മയമല്ല … ലഹരിക്ക് മതമില്ല… ഇന്ത്യ മത രാഷ്ട്രമല്ല… എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് ഇന്ത്യയുണൈറ്റഡ് ക്യാമ്പെയ്‌ന്റെ ഭാഗമായി വര്‍ഗ്ഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4.ന് കാഞ്ഞാങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് ‘യൂത്ത് കോണ്‍ഗ്രസ്സ് ഐക്യ സദസ്സ്’ സംഘടിപ്പിക്കും.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാക്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.