CLOSE

തന്ത്ര പ്രധാന മേഖലകളിലെ ഗവേഷണ മികവിന് ഡോ.അബ്ദുള്‍ ജലീലിന് യു.എ.ഇ. ഗോള്‍ഡണ്‍ വിസ നല്‍കി ആദരിച്ചു

Share

ഗവേഷണമികവിന്ഡോ:അബ്ദുല്‍ജലീലിന്യു.എ.ഇ.യുടെഗോള്‍ഡന്‍ വിസ. പരിയാരംകോരന്‍പീടികസ്വദേശിയായഡോ:അബ്ദുല്‍ജലീലിന്യു.എ.ഇ.യുടെആദരം. യു.എ.ഇ.യുടെമുന്‍ഗണനാപരമായതന്ത്രപ്രധാനഗവേഷണമേഖലകളായഭക്ഷ്യസുരക്ഷയിലുംതദ്ദേശീയമായനാടന്‍ഔഷധസസ്യങ്ങളിലുമുള്ളഗവേഷണസംഭാവനകള്‍മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തിന്യു.എ.ഇ.സര്‍ക്കാര്‍ഗോള്‍ഡന്‍വിസനല്‍കിആദരിച്ചിരിക്കുന്നത്. നിരവധിഗവേഷണഗ്രാന്‍ഡുകള്‍തന്റെനേതൃത്വത്തില്‍ ഡോ:ജലീല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യു.എന്‍.നടപ്പാക്കുന്നസുസ്ഥിരവികസനംലക്ഷ്യമാക്കിയുള്ളഗവേഷണഗ്രാന്‍ഡാണ്ഇപ്പോള്‍ഇദ്ദേഹംകൈകാര്യംചെയ്യുന്നത്.ആധുനികകൃഷിരീതിയായവെര്‍ട്ടിക്കല്‍ഫാമിങ്ങില്‍മല്‍സ്യസമ്പത്തുകൂടിഉള്‍പ്പെടുത്തിയുള്ളവേറിട്ടഗവേഷണങ്ങളാണ്ഇദ്ദേഹംഈഗ്രാന്‍ഡ്വഴിനടപ്പാക്കുന്നത്.ഇത്തരംഗവേഷണനേട്ടങ്ങളാണ്ഈരാജ്യത്തിന്റെഅംഗീകാരപ്പട്ടികയിലേക്ക്ഇദ്ദേഹത്തെഎത്തിച്ചത്.

നിലവില്‍അലൈനിലെയു.എ.ഇ.യൂണിവേഴ്‌സിറ്റിയില്‍ഇന്റഗ്രേറ്റീവ്അഗ്രികള്‍ച്ചര്‍ഡിപ്പാര്ട്‌മെന്റില്‍അസോഷിയേറ്റ്പ്രൊഫസറായഡോ:ജലീല്‍നിരവധിമേഖലകളില്‍പ്രാഗല്‍ഭ്യംതെളിയിച്ചിട്ടുള്ളഒരുബഹുമുഖപ്രതിഭയാണ്.ലോകരാജ്യങ്ങളിലെപ്രമുഖശാസ്ത്രജ്ഞരെകണ്ടെത്തുന്നതിനുള്ളസ്റ്റാന്‍ഫോര്‍ഡ്യൂണിവേഴ്‌സിറ്റി2%സയന്റിസ്റ്റുലിസ്റ്റില്‍തുടര്‍ച്ചയായിരണ്ടാംതവണയുംഇടംനേടുന്നമലയാളികൂടിയാണ്ഡോ:ജലീല്‍.2019 ല്‍ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് വെറ്ററിനറി മെഡിസിനിലെ മികച്ച അധ്യാപകനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിരവധിഗവേഷണപ്രബന്ധങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുള്ളഇദ്ദേഹംയു.എ.ഇ.യൂണിവേഴ്‌സിറ്റിപ്രസിദ്ധീകരിക്കുന്നശാസ്ത്രജേണലിന്റെചീഫ്എഡിറ്റര്‍കൂടിയാണ്.അധ്യാപനത്തോടുംഗവേഷണത്തോടുമൊപ്പംഅക്വപോണിക്‌സ്ഫാംഇന്‍ചാര്‍ജ്,ഹോര്‍ട്ടികള്‍ച്ചര്‍മാസ്റ്റര്‍പ്രോഗ്രാംകോര്‍ഡിനേറ്റര്‍എന്നീനിലകളിലുംസേവനമനുഷ്ഠിച്ചുവരുന്നു. 2019-ല്‍ അമേരിക്ക ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന തോം റോയിട്ടേര്‍സിന്റെ ശാസ്ത്ര മേഖലയിലെ മികവിന് എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. പയ്യന്നൂര്‍ പരിയാരം കോരന്‍ പീടിക സ്വദേശി പരേതനായമുഹമ്മദ്മാസ്റ്റര്‍-ഖദീജദമ്പതികളുടെമകനാണ്ഡോ:ജലീല്‍.അലൈനിലെദന്തരോഗവിദഗ്ധഡോ:തസ്നീംആണ്ഭാര്യ,അഫ്രീന്‍,മെഹ്റീന്‍,സിദാന്‍എന്നിവര്‍മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *