ഉദുമ : സിപിഐഎം അരമങ്ങാനം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അസംഘടിത തൊഴിലാളികള്ക്കായള്ള ഇ ശ്രം രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു സി പി ഐ എം ബാര ലോക്കല്‍ സെക്രട്ടറി കെ രത്നാകരന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പ്രദീപ് സി എ സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണന് അരമങ്ങാനം അധ്യക്ഷത വഹിച്ചു. പി കുമാരന് നായര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
ഇ ശ്രം കര്‍ഡുകളുടെ വിതരണം വാര്‍ഡ് മെമ്പര്‍ നിര്‍മല അശോകന് നിര്‍വ്വഹിച്ചു.