മുന്നാട് ആലിനടുക്കം മിത്രം കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളിയം മരം ആലിനടുക്കം റോഡിന്റെ ഒരു കിലോമീറ്റര്‍ ദൂരം കാട് വെട്ടിതെളിച്ച് വൃത്തിയാക്കി .പ്രസിഡന്റ് ഇ കുഞ്ഞി കണ്ണന്‍ ,സെക്രട്ടറി കെ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ എം ഗംഗാധരന്‍, കെ ഗംഗാധരന്‍ ,സി.ഗംഗാധരന്‍ ,വിനോദ് കുമാര്‍ ,വേണുഗോപാലന്‍ ,കരുണാകരന്‍ പി ,കരുണാകരന്‍ കെ ,രവീന്ദ്രന്‍ സി ,രത്‌നാകരന്‍ ,സി ദാമോദരന്‍ ,ബാലകൃഷ്ണന്‍ ,നരായണന്‍ ടി ,തുടങ്ങിയവര്‍ മാത്യകാ പരമായ പ്രവര്‍ത്തിയില്‍ പങ്കാളികളായി