CLOSE

പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി

Share

ദുമ: പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഉദുമ പഞ്ചായത്ത് യുഡിഫ് കമ്മിറ്റി ഉദുമയില്‍ പ്രകടനം നടത്തി . പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ്, കണ്‍വീനര്‍ ഭക്തവത്സലന്‍, യു സി എഫ് നേതാക്കളായ ബി.ബാലകൃഷണന്‍ , എം.എച്ച് മുഹമ്മദ് കുഞ്ഞി, ,വാസുമാങ്ങാട് ,പാറയില്‍ അബുബക്കര്‍, ശ്രീധരന്‍ വയലില്‍, കാദര്‍ കാതീം ,സുബൈര്‍ പാക്യാര,സുകുമാരി ശ്രിധരന്‍, ടി.കെ.ഹസീബ്, ചന്ദ്രന്‍ നാലാം വതുക്കല്‍,ബഷീര്‍ പാക്യാര,സുനില്‍ അഞ്ചാംപുര എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സംഗമം ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി ഗീതാകൃഷണ്‍ ഉദ്ഘാടനം ചെയ്തു. പി.വി.ഉദയകുമാര്‍ ബോക്ക് മെമ്പര്‍ പുഷ്പാ ശ്രീധരന്‍.ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *