CLOSE

ചികിത്സാ ധനസഹായം സമാഹരിക്കുന്നതിനായി നടത്തുന്ന എല്‍ ഇ ഡി ബള്‍ബ് വിതരണോദ്ഘാടനം പനത്തടി പഞ്ചായത്തംഗം കെ ജെ ജയിംസ് നിര്‍വ്വഹിച്ചു

Share

രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലളിതയുടെ ചികിത്സാ ധനസഹായത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന എല്‍ഇഡി ബള്‍ബിന്റെ വിതരണോദ്ഘാടനം പനത്തടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാര്‍ഡ് അംഗം കെ ജെ ജയിംസ് നിര്‍വ്വഹിച്ചു. എഡിഎസ് പ്രസിഡന്റ് അജിത അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.