പാലക്കുന്ന് : ബേവൂരി മുള്ളന്‍ വയനാട്ടു കുലവന് തറവാടില്‍ മേല്‍മാട് സമര്‍പ്പണം ഞായറാഴ്ച നടക്കും. പാലക്കുന്ന് ക്ഷേത്ര സ്ഥാനികരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ രാവിലെ 11നാണ് സമര്‍പ്പണം. അന്ന് രാവിലെ 9 മണിക്ക് പുത്തരികൊടുക്കലിന് കുലകൊത്തും.ഡിസംബര്‍ 12നാണ് ഇവിടെ പുത്തരി അടിയന്തിരം.