CLOSE

പാണത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.

Share

രാജപുരം: പാണത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുപ്രിയ ശിവദാസ് , തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗ കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം എം.വി കൃഷ്ണന്‍ എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published.