കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോളിങ്ങ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള മരക്കാപ്പു കടപ്പുറം ജിഎഫ്എച്ച്എസിനും ഡിസംബര്‍ ഏഴിന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു.