കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.7% പോളിങ്ങ് രേഖപ്പെടുത്തി. ആകെ 1220 വോട്ടര്‍മാരില്‍ 985 പേര് വോട്ടു രേഖപ്പെടുത്തി. ഇതില്‍ 407 പേര് പുരുഷന്മാരും 578 പേര് സ്ത്രീകളുമാണ് വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 ന് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റില്‍ ട്രെന്‍ഡില്‍ ലഭ്യമാകും.