CLOSE

അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ രാജപുരം മേഖല കണ്‍വന്‍ഷന്‍ രാജപുരം വ്യാപര ഭവനില്‍ നടന്നു

Share

രാജപുരം:അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ രാജപുരം മേഖല കണ്‍വന്‍ഷനും 2021 എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും രാജപുരം വ്യാപര ഭവനില്‍ വെച്ച്നടന്നു. മേഖല പ്രസിഡന്റ് രഘു അധ്യക്ഷത വഹിച്ചു. എ എല്‍ സി എ ജില്ലാ പ്രസിഡന്റ് ടി കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.സുരേന്ദ്രന്‍ രാവണീശ്വരം, സന്തോഷ് രാജപുരം വിജിത്ത് വെള്ളരിക്കുണ്ട് ,ശ്രീജിത്ത് എരുമക്കുളം, രമേഷന്‍ എന്നിവര്‍ പ്രസംഗിച്ചു.പുതിഭാരവാഹികള്‍: രമേശന്‍ (പ്രസിഡന്റ്), അനൂപ് എം കെ (സെക്രട്ടറി), രഘു (ട്രഷറര്‍).

Leave a Reply

Your email address will not be published.