രാജപുരം: കള്ളാര്‍ മുത്തപ്പന് മലയിലെ ഡീവോണ്ക്രസറിലേക്ക് ഡീസലുമായി പോയ ടാങ്കര്‍ ലോറിപെരുങ്കയ കയറ്റത്തില്‍ നിയന്തണം വിട്ട് പിറകോട്ട് വന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.