CLOSE

ആചാര സ്ഥാനികരുടെ പ്രതിമാസ വേതനം 3000 രൂപയായി വര്‍ധിപ്പിക്കണം

Share

പാലക്കുന്ന്: ആചാര സ്ഥാനികരുടെ പ്രതിമാസ വേതനം 3000 രൂപയായി വര്‍ധിപ്പിക്കണമെന്നും കുടിശിക വേതനം ഉടന്‍ വിതരണം ചെയ്യണമെന്നും വാണിയ സമുദായ സമിതി കരിപ്പോടി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വി.വി. കൃഷ്ണന്‍ അധ്യക്ഷനായി. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ നാലപ്പാടം ഉദ്ഘാടനം ചെയ്തു. ബാലന്‍ തിരുവക്കോളി, സുരേന്ദ്രന്‍ ഉദുമ, കുഞ്ഞിരാമന്‍ താനൂര്‍, പദ്മാവതി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.