CLOSE

ഡിസംബര്‍ 11,12 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ കാഞ്ഞങ്ങാട് ലയണ്‍സ് ജിംനേഷ്യത്തിലെ എ.വൈഭവ് നയിക്കും

Share

പാലക്കുന്ന് : ഡിസംബര്‍ 11,12 തീയ്യതികളില്‍ തൃശ്ശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ കാഞ്ഞങ്ങാട് ലയണ്‍സ് ജിംനേഷ്യത്തിലെ എ.വൈഭവ് നയിക്കും.മറ്റു ടീം അംഗങ്ങള്‍: അജയ്, മഹേഷ് (ഇരുവരും കാഞ്ഞങ്ങാട്), അഷ്റഫ്( ഇരിയ), സിദ്ദിഖ്, സുഹൈബ് (ഇരുവരും കാസറകോട്) സൗരവ്, അക്ഷയ്(ഇരുവരും ചെറുവത്തൂര്‍), ഷെറിന്‍ (പാണത്തൂര്‍), ദീപേഷ് (ഞെക്ലി), മുഹമ്മദ് ഇര്‍ഫാന്‍ (പുഞ്ചാവി). എം. വി. പ്രദീഷ് കാഞ്ഞങ്ങാടാണ് കോച്ച്. പള്ളം നാരായണന്‍ ടീം മാനേജറും.

Leave a Reply

Your email address will not be published.