CLOSE

കളളാര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് പ്രസിഡന്റായി ജയരാജ് എബ്രാഹംചുമതലയേറ്റു

Share

രാജപുരം: കള്ളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായി ജയരാജ് എബ്രാഹം ചുമതലയേറ്റു. യൂത്ത് കോണ്‍ഗ്രസ്റ്റ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാജിചാരാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വി കുഞ്ഞിക്കണ്ണന്‍, ജോസ് മാവേലിയില്‍, എം കെ മാധവന്‍ നായര്‍, സജി പ്ലാച്ചേരി, എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയരാജ് എബ്രാഹംനന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.