രാജപുരം: ബാലഗോകുലം ജ്ഞാന യജ്ഞ്ഞത്തിന്റെ ഭാഗമായി കൊട്ടോടി ശ്രീ ശാസ്താ ബാലഗോകുലത്തിലെ പ്രവര്‍ത്തകര്‍ പുസ്തകങ്ങളുമായി ഗ്യഹ സമ്പര്‍ക്കം നടത്തി. ഭഗവദ്ഗീത, നാട്ടറിവ് – നല്ലറിവ്, സ്വാമി വിവേകാനന്ദന് , നിവേദി തുടങ്ങിയ ബാലസാഹിതി പ്രകാശന്റെ അന്‍പതോളം പുസ്തകങ്ങളുമായാണ് കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങിയത്