രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പതിനാലാംവാര്‍ഡിലെ ഒരള കോളനിയില്‍ എലിപ്പനി പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ , ജെ എച്ച് ഐ ജോബി ജോസഫ് , ആശാവര്‍ക്കര്‍ ബിസി ജോണ്‍ , ലീന സിസ്റ്റര്‍ . എന്നിവര്‍ നേതൃത്വം നല്‍കി.