CLOSE

കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ എംകൃഷ്ണകുമാര്‍ പഞ്ചായത്തംഗം ആയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണില്‍ ശുചീകരണത്തോടെ തുടക്കമിട്ടു

Share

രാജപുരം: കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ എം കൃഷ്ണകുമാര്‍ പഞ്ചായത്തംഗം ആയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതിയ ജനതാ പാര്‍ട്ടി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണില്‍ ശുചീകരണത്തോടെ തുടക്കമിട്ടു. വാര്‍ഡംഗം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. 83-ാം ബൂത്ത് പ്രസി ഡന്റ് എം മധുസൂദനന്‍, ജനറല്‍ സെക്രട്ടറി കെ രാജേഷ്, സെക്രട്ടറിമാരായ പി വിജയന്‍, സുരേഷ് ചീറ്റക്കാല്‍, പഞ്ചായത്ത് കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.