CLOSE

ബളാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ദാനമായി നല്‍കിയ സ്ഥലത്തിന്റെ ആധാരം കൈമാറി

Share

രാജപുരം: ബളാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ദാനമായി നല്‍കിയ 5 സെന്റ് സ്ഥലത്തിന്റെ ആധാരം വി മാധവന്‍ നായര്‍ ആനക്കല്ല് ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *