CLOSE

ഓര്‍മ 83-84 ബാച്ചിന്റെ ആദരിക്കലും അനുമോദിക്കലും ഞായറാഴ്ച

Share

ദുമ : ജിച്ച്എസ്എസ് ഓര്‍മ 83-84 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മ ബാച്ചിന്റെ ആദരിക്കലും അനുമോദിക്കലും ഞായറാഴ്ച നടക്കും. രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പൂര്‍വകാല അധ്യാപകരെ ആദരിക്കും. പ്രഥമാധ്യാപകയായി പ്രൊമോഷന്‍ കിട്ടിയ സഹപാഠി സുശീലയെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെയും ഇതോടൊപ്പം അനുമോദിക്കും.

Leave a Reply

Your email address will not be published. Required fields are marked *