CLOSE

കരിപ്പോടി അയ്യപ്പ ഭജന മന്ദിരത്തില്‍ അഖണ്ഡനാമജപ യജ്ഞം ഞായറാഴ്ച

Share

പാലക്കുന്ന് : കരിപ്പോടി അയ്യപ്പ ഭജന മന്ദിരത്തില്‍ അഖണ്ഡനാമജപ യജ്ഞം ഞായറാഴ്ച ഉദയം മുതല്‍ അസ്തമയം വരെ നടക്കും.
6.30ന് ഭജനയ്ക്ക് പടം വെപ്പും ദീപാരാധനയും. 6.46 ന് അഖണ്ഡനാമ
ജപം തുടങ്ങും. സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം 6.03 ന് ജപം സമാപിക്കും. ഭജന വേളയില്‍ കര്‍പ്പൂരം, കാണിക്ക, എണ്ണ തുടങ്ങിയവ സമര്‍പ്പിച്ച് പ്രസാദം സ്വീകരിക്കാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *