CLOSE

അജിത് സി കളനാട് റോവര്‍ സ്‌കൗട്ട്‌സിലും കെ. ആശാലത റൈഞ്ചര്‍ വിഭാഗത്തിലും സംസ്ഥാന കമ്മീഷണര്‍മാര്‍

Share

പാലക്കുന്ന് : സംസ്ഥാനതല മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ജേതാവ് അജിത് സി. കളനാട് ഇനി റോവര്‍ സ്‌കൗട്ട്‌സ് സംസ്ഥാന കമ്മീഷണര്‍. റൈഞ്ചര്‍ വിഭാഗത്തില്‍ കെ. ആശാലതയും കമ്മീഷണറായി സ്ഥാനമേറ്റു. തിരുവനന്തപുരം കാര്യാലയത്തില്‍ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published.