പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ലൈബ്രറിയിലേക്ക് അഞ്ച് ട്രെയിനികളെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. താത്പര്യമുള്ളവര്‍ ഈ മാസം 22ന് രാവിലെ 10.30ന് പെരിയ ക്യാംപസിലെ ലൈബ്രറിയില്‍ നടക്കുന്ന പ്രായോഗിക/അഭിരുചി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0467 2309399