CLOSE

കരിച്ചേരി പയറ്റിയാല്‍ തറവാട്ടില്‍ പുത്തരി കൊടുക്കലും കളിയാട്ടവും 24 നും 25 നും

Share

പെര്‍ളടുക്കം: കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി അടിയന്തിരവും കളിയാട്ടവും
24, 25 തീയതികളില്‍ നടക്കും . 24 ന് സന്ധ്യാദീപത്തിന് ശേഷം പുത്തരികൊടുക്കല്‍ ചടങ്ങുകള്‍ ആരംഭിക്കും. 10ന് തെയ്യംകൂടലും 10.30ന് കുളിച്ചുതോറ്റവും. തുടര്‍ന്ന് അന്നദാനം.25 ന് രാവിലെ 10 ന് വിഷ്ണുമൂര്‍ത്തി തെയ്യം.അന്നദാനത്തിനു ശേഷം 2 ന് ഗുളികന്‍ തെയ്യം.3ന് വിളക്കുരി. തുലാഭാര സമര്‍പ്പണം നടത്തേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.