CLOSE

കരിവേടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ ധനു മാസ തിരുവാതിരയുടെ ഭാഗമായി തിരുവാതിര സമര്‍പ്പണം നടന്നു

Share

രാജപുരം: കരിവേടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ ധനു മാസ തിരുവാതിര യുടെ ഭാഗമായി തിരുവാതിര സമര്‍പ്പണം നടന്നു. വിവിധ ക്ഷേത്ര ങ്ങളില്‍ നിന്നുമായി പത്തോളം ടീമുകള്‍ പങ്കെടുത്തു.. തുടര്‍ന്ന് പാതിരാ പൂചൂടലും.,പ്രസാദമായി ഏട്ടങ്ങാടി നിവേദ്യം വിതരണം ചെയ്തു.

Leave a Reply

Your email address will not be published.