CLOSE

ഉദയമംഗലം ക്ഷേത്ര ഭരണ സമിതി: കെ.വി . ബാലകൃഷ്ണന്‍ പ്രസിഡന്റ്, വി. കുഞ്ഞിരാമന്‍ ജ.സെക്രട്ടറി

Share

പാലക്കുന്ന് : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി ജനറല്‍ ബോഡി യോഗം നിലവിലെ ഭാരവാഹികളെ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെ.വി ബാലകൃഷ്ണന്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് കെ.വി കുഞ്ഞി കോരന്‍, ഗോപാലന്‍ കുറുക്കന്‍കുന്ന് (വൈ. പ്രസി), വി.കുഞ്ഞിരാമന്‍ (ജനറല്‍ സെക്രട്ടറി ) ബാബു പ്രതാപന്‍ , ടി.വി കുമാരന്‍ (സെക്രട്ടറി), പി.പി കൃഷ്ണന്‍ (ഖജാഞ്ചി).
ചെരിപ്പാടി ദേവസ്വം പ്രസിഡന്റും ഉദയമംഗലം ക്ഷേത്രം ഭരണ സമിതി അംഗവുമായ ഭാസ്‌കരന്‍ നായരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കെ. വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.

Leave a Reply

Your email address will not be published.