CLOSE

വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി അടിയന്തിരം

Share

പാലക്കുന്ന് : പാലക്കുന്ന് കഴകത്തിലെ വിവിധ വയനാട്ടു കുലവന്‍ തറവാടുകളില്‍ പുത്തരി കൊടുക്കല്‍
(പുതിയൊടുക്കല്‍) അടിയന്തിരങ്ങള്‍ക്ക് തീയതി നിശ്ചയിച്ചു. 24ന് ചിറമ്മല്‍ വലിയ വീട് തറവാട്ടിലും, 25ന് ചിറമ്മല്‍ പള്ളം തറവാട്ടിലും 26 ന് തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടിലും അതേ ദിവസം തെക്കേക്കര പുതിയപുര തറവാട്ടിലുമാണ് പുത്തരി വിളമ്പുക. സന്ധ്യാദീപത്തിനു ശേഷം ചടങ്ങുകള്‍ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *