കോളിച്ചാല്‍ : മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനൊന്നാമത് ചരമദിനാചരണവും, അന്തരിച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ യുടെ അനുസ്മരണവും കോളിച്ചാല്‍ ടൗണില്‍ നടന്നു.എ.കെ ദിവാകരന്‍, പി.കെ പ്രസന്നകുമാര്‍ , പഞ്ചായത്ത് അംഗം കെ.ജെ ജയിംസ്, എന്‍ ഐ ജോയ് , പി.എ മുഹമ്മദ് കുഞ്ഞി,വിഷ്ണുദാസ്,വി.സി ദേവസ്യ, ബെന്നി വടാന, അനില്‍ വണ്‍ടച്ച്, സെബാന്‍ കാരക്കുന്നേല്‍, വിനോദ് ഫിലിപ്പ്, തോമസ് പതിനെട്ടാം മൈല്‍, രാഘവന്‍ വിത്തുക്കുളം, സിറാജ് കേളിച്ചാല്‍, സിനി ഷാജി, അഭിലാഷ് ആന്റണി, ജോയ്‌സ് ജോര്‍ജ്ജ്, രതീഷ് പനത്തടി, രാജീവ് തോമസ്, വിനോദ് കുമാര്‍ വി , തുടങ്ങിയവര്‍ സംബന്ധിച്ചു.