CLOSE

നിയമസേവന ദിനത്തില്‍ സഹസ്രാധി ദളങ്ങള്‍ എന്ന പേരില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുട നേതൃത്വത്തില്‍ മാട്ടകക്കുന്ന് നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു

Share

രാജപുരം :നിയമസേവന ദിനത്തില്‍ സഹസ്രാധി ദളങ്ങള്‍ എന്ന പേരില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുട നേതൃത്വത്തില്‍ മാട്ടകക്കുന്ന് നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റ പ്പാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തില്‍ ഭാരത് കാ അമൃത് മഹോത്സവ ത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പനത്തടി ഗ്രാമ പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ 45 കേന്ദ്രങ്ങളില്‍ ഇതിനോടനുബന്ധിച്ച് ക്‌ളാസുകള്‍ സംഘടിപ്പിച്ചു.മാട്ടകുന്ന് വെച്ച് നടത്തിയ ക്ലാസ്സ് പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ്എം.നാരായണന്‍ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *