CLOSE

സീമെന്‍സ് കൂട്ടായ്മയുടെ ഫൂട്‌ബോള്‍ മത്സരം വ്യാഴാഴ്ച്ച പള്ളത്ത്

Share

പാലക്കുന്ന് :അവധിയിലുള്ള നാട്ടിലെ സീമെന്‍സ് കൂട്ടായ്മ ജില്ലയിലെ കപ്പല്‍ ജീവനക്കാരെ പങ്കെടുപ്പിച്ച് ഫുടുബോള്‍ മത്സരം നടത്തുന്നു.
വ്യാഴാഴ്ച്ച വൈകുന്നേരം 4 ന് പാലക്കുന്ന് പള്ളം കിക്കോഫ് ഗ്രൗണ്ടിലാണ് മത്സരം.
ഫോണ്‍: 8086284242.

Leave a Reply

Your email address will not be published. Required fields are marked *