CLOSE

ഔഷധ ചെടികളുടെ പ്രദര്‍ശനവും വിതരണവും നടത്തി അംബികയിലെ കുട്ടികള്‍

Share

പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ ദേശീയ കര്‍ഷക ദിനം ആചാരിച്ചു. അതോടനുബന്ധിച്ച് ഔഷധ ചെടികളുടെ പ്രദര്‍ശനവും തുടര്‍ന്ന് വിതരണവും നടത്തി.കാര്‍ഷിക സംസ്‌കാര ബോധവല്‍ക്കരണ സെമിനാറും നടത്തി. പ്രിന്‍സിപ്പല്‍ എ. മാധവന്‍, ടി.വി. രജിത, എന്‍.എം. മാളവിക,എം. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.