CLOSE

വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി അടിയന്തിരം

Share

പാലക്കുന്ന് :വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് തീയതി കുറിച്ചു. ഉദുമ തെക്കേക്കര തായത്ത് തറവാടില്‍ 28 നും ഉദുമ പടിഞ്ഞാര്‍ വീട് തറവാടില്‍ 29നും പാടി കാനത്തില്‍ തറവാടില്‍ 31നും പള്ളം എരുതുവഴിക്കല്‍ തറവാടില്‍ ജനുവരി ഒന്നിനും, ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടിലും ഉദുമ കട്ടയില്‍ വീട് തറവാടിലും രണ്ടിനും എരോല്‍ ചേരിക്കല്‍ തറവാട്ടില്‍ ഏഴിനും പുത്തരി വിളമ്പും.

Leave a Reply

Your email address will not be published.